ബേക്കല്‍കോട്ട കടല്‍ത്തീരം (ബേക്കല്‍ ഫോര്‍ട്ട്‌ബീച്ച്‌)

ആഴമില്ലാത്ത ബേക്കല്‍കോട്ട കടല്‍ത്തീരം സന്ദര്‍ശകര്‍ക്ക്‌ രസകരമായ അനുഭവമാണ്‌. ഇവിടെ നിന്നും ബേക്കല്‍ ഫോര്‍ട്ടിന്റെ മനോഹരമായ കാഴ്‌ച ആസ്വദിയ്‌ക്കാം. ഈ ബീച്ചിലെ പള്ളിക്കര ബീച്ച്‌ എന്നും പറയാറുണ്ട്‌.

എത്തിച്ചേരാന്‍

കാസര്‍ഗോഡു നിന്നും കാഞ്ഞങ്ങാട്ടു നിന്നും എല്ലാ 10 മിനിറ്റിലും ബസ്‌ സൗകര്യമുണ്ട്‌.

കാസര്‍ഗോഡ്‌ റെയില്‍വേ സ്റ്റേഷന്‍ - 16 കി.മീറ്റര്‍

കാഞ്ഞങ്ങാട്‌ റെയില്‍വേ സ്റ്റേഷന്‍ - 10 കി.മീറ്റര്‍