ബേലപള്ളി

1890 എ.ഡിയില്‍ നിര്‍മ്മിച്ച ഈ പള്ളി നമ്മുടെ ദുഃഖത്തിന്റെ വനിതയുടെ പേരിലാണ്‌. കാസര്‍ഗോഡു നിന്നും 15 കി.മീറ്റര്‍ അകലെയുള്ള ഗോതിക്ക്‌ ശൈലിയിലുള്ള ഈ റോമന്‍ കത്തോലിക്കപള്ളി, മംഗലപുരം രൂപതയുടെ കീഴിലാണ്‌.

ദൂരം

കാസര്‍ഗോഡു നിന്നും 15 കി.മീറ്റര്‍ ദൂരം

റെയില്‍വേ സ്റ്റേഷന്‍ - കാസര്‍ഗോഡ്‌