കാപ്പില്‍ബീച്ച്‌

25 കി.മീറ്റര്‍ ദൂരമുള്ള കാപ്പില്‍ബീച്ച്‌ ആഹ്ലാദിയ്‌ക്കാനും, വിശ്രമിയ്‌ക്കാനും പറ്റിയ ഇടമാണെങ്കിലും ഇനിയും ഇതിനുവേണ്ട പ്രാതിനിധ്യം കിട്ടിയില്ല. സമീപത്തുള്ള ചെങ്കുത്തായ പാറ സാഹസികര്‍ക്കു പറ്റിയതാണ്‌. ഒപ്പം അതിന്റെ മുകളില്‍ നിന്നും അറബിക്കടലിന്റെ മനോഹാരിതയും കാണാം.

എത്തിച്ചേരുവാന്‍

ബേക്കലില്‍ നിന്നും കാസര്‍ഗോഡു നിന്നും ധാരാളം ബസ്‌ സര്‍വ്വീസ്‌ ഉണ്ട്‌.

കാസര്‍ഗോഡ്‌ റെയില്‍വേ സ്റ്റേഷന്‍ - 14 കി.മീറ്റര്‍