മൈപ്പടി കൊട്ടാരം

കുംബള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന മൈപ്പടി കൊട്ടാരം ഇന്നും അധികാരത്തിന്റെ ആസ്ഥാനമായാണ്‌ ജനഹൃദയങ്ങളില്‍ ഉള്ളത്‌. 200 വര്‍ഷത്തോളം പഴക്കമുള്ള മൈപ്പടി കൊട്ടാരം കാസര്‍ഗോഡ്‌ - പെരിയ റോഡില്‍, കാസര്‍ഗോഡു നിന്നു 8 കി.മീറ്റര്‍ ദൂരെയാണ്‌.

എത്തിച്ചേരുവാന്‍

കാസര്‍ഗോഡുനിന്നും ധാരാളം ബസ്‌ സര്‍വ്വീസുകളും, കാസര്‍ഗോഡു റെയില്‍വേ സ്റ്റേഷനും സഹായിയ്‌ക്കും.