+91-467-2950500

ചന്ദ്രഗിരി നദി

ചന്ദ്രഗിരി


വിവരണം

തുളുനാടിനേയും കര്‍ണ്ണാടകയേയും പുരാതനമായ വേര്‍തിരിക്കുന്ന ചന്ദ്രഗിരി നദിയുടെ മറ്റൊരു പേരാണ്‌ പയസ്വിനി നദി. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിയുടെ തീരത്താണ്‌. കര്‍ണ്ണാടകയിലുള്ള കൊടക്‌ ജില്ലയിലെ കൊയ്‌നാടു ഗ്രാമത്തില്‍ നിന്നും ഉത്ഭവിക്കുന്ന ചന്ദ്രഗിരി നദി, കര്‍ഷകര്‍ക്കും, നിവാസികള്‍ക്കും ഒരു വലിയ അനുഗ്രഹമാണ്‌.


എങ്ങനെ എത്തിച്ചേരാം

കാഞ്ഞങ്ങാട്‌ നിന്നും കാസർഗോഡിൽ നിന്നും ഓരോ 10 മിനിറ്റിലും ബസുകൾ ലഭ്യമാണ്.

കാഞ്ഞങ്ങാട്‌ , കാസറഗോഡ് എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.Right to Information

Right to Information