+91-467-2950500

മതകേന്ദ്രങ്ങള്‍

വിനോദസഞ്ചാരം മതപരമായ സ്ഥലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

അനന്തപുരം തടാക ക്ഷേത്രം

കേരളത്തിലെ ഒരേ ഒരു തടാക ക്ഷേത്രമാണ്‌ അനന്തപുര തടാക ക്ഷേത്രം. 9-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണ്‌...

 • Schedule

  Monday to Friday 09.00 AM - 5.30 PM
  Saturday 09.00 AM - 5.30 PM
  Sunday 09.00 AM - 5.30 PM
 • Address

  Ananthapura, Via, Kumbla (Kumble), Kerala 671321
 • Languages

  English - Malayalam - Kannada
 • Parking

  Available
 • ഗതാഗതം

  : കാസര്‍ഗോഡു റെയില്‍വേ സ്റ്റേഷന്‍ - 15 കി.മീറ്റര്‍ ദൂരം.
  :കാസര്‍ഗോഡു നിന്നും കുംബളയില്‍ നിന്നും ബസ്‌ സൗകര്യം.ബേക്കലില്‍ നിന്നും 25 കി.മീറ്റര്‍ ദൂരം

മല്ലികാര്‍ജ്ജുന ക്ഷേത്രം

കാസര്‍ഗോഡ്‌ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ്‌ മല്ലികാര്‍ജ്ജുന ക്ഷേത്രം....

 • Schedule

  Monday to Friday 09.00 AM - 5.30 PM
  Saturday 09.00 AM - 5.30 PM
  Sunday 09.00 AM - 5.30 PM
 • Address

  Located in the heart of Kasargod town,Kasaragod, Kerala 671123
 • Languages

  English - Malayalam - Kannada
 • Parking

  Available
 • ഗതാഗതം

  : റെയില്‍വേ സ്റ്റേഷന്‍ - കാസര്‍ഗോഡ്‌
  : 1 കി.മീറ്റര്‍ ദൂരം - കാസര്‍ഗോഡ്‌ ടൗണ്‍

അനന്തേശ്വര വിനായക ക്ഷേത്രം, മധൂര്‍

മനോഹരമായ ശില്‌പവേലകള്‍ കൊണ്ട്‌ പ്രശസ്‌തമായ ശ്രീ അനന്തേശ്വര വിനായക ക്ഷേത്രം നിലകൊള്ളുന്നത്‌ കാസര്‍ഗോഡിന്റെ വടക്കു കിഴക്കു ഭാഗത്ത്‌ നിന്നും 8 കി.മീറ്ററോളം അകലെ മധുവാഹിനീ നദിക്കരയിലാണ്‌...

 • Schedule

  Monday to Friday 09.00 AM - 5.30 PM
  Saturday 09.00 AM - 5.30 PM
  Sunday 09.00 AM - 5.30 PM
 • Address

  Madhur, Kerala 671124
 • Languages

  English - Malayalam - Kannada
 • Parking

  Available
 • ഗതാഗതം

  : റെയില്‍വേ സ്റ്റേഷന്‍ - കാസര്‍ഗോഡ്‌ റെയില്‍വേ സ്റ്റേഷന്‍.
  :8 കി.മീറ്റര്‍ - കാസര്‍ഗോഡ്‌ ടൗണില്‍ നിന്നും.

തൃക്കണ്ണാട്‌ ശിവ ക്ഷേത്രം

ബേക്കലിനരികില്‍ അറബിക്കടല്‍ തീരത്താണ്‌ തൃക്കണ്ണാട്ട്‌ ശിവക്ഷേത്രം നിലകൊള്ളുന്നത്‌. പേരുപോലെതന്നെ ഇവിടുത്തെ ആരാധ്യദേവന്‍ ശിവനാണ്‌. പിതൃക്കളുടെ പൂജയ്‌ക്കാണ്‌ ഇവിടെ പ്രാധാന്യം....

 • Schedule

  Monday to Friday 09.00 AM - 5.30 PM
  Saturday 09.00 AM - 5.30 PM
  Sunday 09.00 AM - 5.30 PM
 • Address

  Kasargod - Kanhangad Road, PO Bekal, Kottikkulam, Trikkannad, Kerala 671318
 • Languages

  English - Malayalam - Kannada
 • Parking

  Available
 • ഗതാഗതം

  : ബേക്കലില്‍ നിന്നും ഒരു കിലോമീറ്റര്‍

മാലിക്‌ ദീനാര്‍ മോസ്‌ക്‌

കേരളശില്‌പ ശൈലിയിലുള്ള ഈ മുസ്ലീംപള്ളി നിര്‍മ്മിച്ചത്‌ ഇസ്ലാംമതം കേരളത്തില്‍ പ്രചരിപ്പിച്ച മാലിക്‌ ഇബിന്‍ ദിനാര്‍ ആണെന്നു പറയപ്പെടുന്നു...

 • Schedule

  Monday to Friday 09.00 AM - 5.30 PM
  Saturday 09.00 AM - 5.30 PM
  Sunday 09.00 AM - 5.30 PM
 • Address

  Thalangara, Kasaragod.
 • Languages

  English - Malayalam - Kannada
 • Parking

  Available
 • ഗതാഗതം

  :കാസറഗോഡ് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ.
  : കാസറഗോഡിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് തളങ്കര സ്ഥിതി ചെയ്യുന്നത്.

മടിയന്‍കൂലം ദുര്‍ഗ്ഗാ ക്ഷേത്രം

കാഞ്ഞങ്ങാട്ടു നിന്നും 5 കി.മീറ്റര്‍ ദൂരത്തുള്ള മടിയന്‍കൂലം ദുര്‍ഗ്ഗാക്ഷേത്രത്തിലെ പ്രതിഷ്‌ഠ ഭദ്രകാളിയാണ്‌. ഈ ക്ഷേത്രത്തിലെ ഉച്ചപൂജ നടത്തുന്നത്‌ ബ്രാഹ്മണരും കാലത്തും വൈകിട്ടുമുള്ള പൂജ മണിയാണികളും (യാദവര്‍) ആണ്‌ ...

 • Schedule

  Monday to Friday 09.00 AM - 5.30 PM
  Saturday 09.00 AM - 5.30 PM
  Sunday 09.00 AM - 5.30 PM
 • Address

  Sree Madiyan Koolom Kshethrapalaka Temple, 4, Moolakandam - Madiyan Road, Manikoth, Kanhangad, Kerala 671316
 • Languages

  English - Malayalam - Kannada
 • Parking

  Available
 • ഗതാഗതം

  : കാഞ്ഞന്‍ങ്ങാട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 2 കി.മീറ്റര്‍ ദൂരം

ബേല പള്ളി

1890 എ.ഡിയില്‍ നിര്‍മ്മിച്ച ഈ പള്ളി നമ്മുടെ ദുഃഖത്തിന്റെ വനിതയുടെ പേരിലാണ്‌. കാസര്‍ഗോഡു നിന്നും 15 കി.മീറ്റര്‍ അകലെയുള്ള ഗോതിക്ക്‌ ശൈലിയിലുള്ള ഈ റോമന്‍ കത്തോലിക്കപള്ളി, മംഗലപുരം രൂപതയുടെ കീഴിലാണ്‌...

 • Schedule

  Monday to Friday 09.00 AM - 5.30 PM
  Saturday 09.00 AM - 5.30 PM
  Sunday 09.00 AM - 5.30 PM
 • Address

  Kumbla–Badiadka Rd, Bela, Kerala 671321.
 • Languages

  English - Malayalam - Kannada
 • Parking

  Available
 • ഗതാഗതം

  :റെയില്‍വേ സ്റ്റേഷന്‍ - കാസര്‍ഗോഡ്‌
  :കാസര്‍ഗോഡു നിന്നും 15 കി.മീറ്റര്‍ ദൂരം

Right to Information

Right to Information