- Home
- നിത്യാനന്ദാശ്രമം -Single
- Page active
വിവരണം
ഹോസ്‌ദുര്‍ഗ്ഗിന്റെ തെക്കുഭാഗത്തുള്ള കുന്നിന്‍ പുറത്തു സ്ഥിതി ചെയ്യുന്ന നിത്യാനന്ദാശ്രമം സ്ഥാപിച്ചത് സ്വാമിനിത്യാനന്ദയാണ്. മനസ്സിനെ ശാന്തമാക്കുവാനുതകുന്ന തരത്തില്‍ ഈ വനഭാഗത്ത് ലോകരെ ഇന്നും ആകര്‍ഷിക്കുന്ന 43 ഗുഹകള്‍ സ്വാമി നിര്‍മ്മിക്കുകയുണ്ടായി. ഗുജറാത്തിലെ സോമനാഥക്ഷേത്രം പോലെയുള്ള ഒരു കൃഷ്‌ണക്ഷേത്രവും നിത്യാനന്ദശ്രമത്തില്‍ കാണാം. സ്വാമി നിത്യാനന്ദ ഇരിക്കുന്ന വിധത്തിലുള്ള പഞ്ചലോഹവിഗ്രഹം മറ്റൊരു ആകര്‍ഷണമാണ്.